പോതുപാറ ദേവീക്ഷേത്രത്തിലും,പുത്തന്‍ വിള ആയിരവല്ലി ക്ഷേത്രത്തിലും പിന്നെ എന്‍റെ വിടിനടുത്തുളള ഇടിഞ്ഞുപോളിഞ ആളും പൂജയും ഇല്ലാത്ത ക്ഷേത്രത്തിലും നിറയെ ചെമ്പകമരങ്ങള്‍ ഉണ്ട് ഓരോ ഉത്സവകാലത്തും അവ നിറയെ പൂക്കാറുണ്ട് ആപുക്കള്‍ എല്ലാം തന്നെ തേരുവിളക്കിലെ വര്‍ണ്ണങള്‍ ആയി മാറും .........
..............നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചെമ്പകങ്ങള്‍ നനുത്തനിലാവിലെ നക്ഷത്രങ്ങള്‍ പോലെയാണ് ,പുക്കുപോള്‍ അവ കാഴ്ചയുടെ ഉത്സവങ്ങളാണ്
നിറവിളക്കും പൂപ്പടയും കഴിഞ്ഞാല്‍ അവ വാടിവീഴും....പിന്നെ ഒരുവര്‍ഷത്തെ കാത്തിരിപ്പ് ....
അഭിലാഷിന്‍റെ കുടുംബ ക്ഷേത്രത്തിലും ഉണ്ട് ഒരുപാടു ചെമ്പകമരങ്ങള്‍ അതും നിറയെ പൂകുന്നവ,. നല്ല ടീസെന്‍റുപൂക്കള്‍
2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
2009 ഓഗസ്റ്റ് 9, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

Falling hearts Here