2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച


ഞാനെന്‍റെ ഹരിത ഭൂമിയിലേക്ക് തിരികെപോവുകയാണ്, പോകുന്നു എന്നതിനെക്കാളേറെ ഈ ഊഷരഭൂമിയില്‍ നിന്നും എന്‍റെ ആത്മാവിലേക്കുള്ള തിരികയാത്ര എന്ന് പറയാം ഈ പാലായനത്തെ .,അതിഥിയില്‍ നിന്നും ആതിഥേയനിലേക്കുള്ള രാസപരിണാമം..........

2009, സെപ്റ്റംബർ 23, ബുധനാഴ്‌ച

തുറക്കാത്ത വാതില്‍ തുറക്കാന്‍ താക്കോലുണ്ട് ,
എന്നാല്‍ തുറക്കാത്ത മനസ്സുകള്‍ തുറക്കാനോ?

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പോതുപാറ ദേവീക്ഷേത്രത്തിലും,പുത്തന്‍ വിള ആയിരവല്ലി ക്ഷേത്രത്തിലും പിന്നെ എന്‍റെ വിടിനടുത്തുളള ഇടിഞ്ഞുപോളിഞ ആളും പൂജയും ഇല്ലാത്ത ക്ഷേത്രത്തിലും നിറയെ ചെമ്പകമരങ്ങള്‍ ഉണ്ട് ഓരോ ഉത്സവകാലത്തും അവ നിറയെ പൂക്കാറുണ്ട് ആപുക്കള്‍ എല്ലാം തന്നെ തേരുവിളക്കിലെ വര്‍ണ്ണങള്‍ ആയി മാറും .........
..............നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചെമ്പകങ്ങള്‍ നനുത്തനിലാവിലെ നക്ഷത്രങ്ങള്‍ പോലെയാണ് ,പുക്കുപോള്‍ അവ കാഴ്ചയുടെ ഉത്സവങ്ങളാണ്
നിറവിളക്കും പൂപ്പടയും കഴിഞ്ഞാല്‍ അവ വാടിവീഴും....പിന്നെ ഒരുവര്‍ഷത്തെ കാത്തിരിപ്പ്‌ ....
അഭിലാഷിന്‍റെ കുടുംബ ക്ഷേത്രത്തിലും ഉണ്ട് ഒരുപാടു ചെമ്പകമരങ്ങള്‍ അതും നിറയെ പൂകുന്നവ,. നല്ല ടീസെന്‍റുപൂക്കള്‍

2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ചകോരം ;നാട്ടില്‍ വളരെ സുലഭമായ് കണ്ടുവരുന്നു 'ഉപ്പന്‍' എന്നും വിളിപ്പേര്











മുളം കുരുവി ;ഇലക്ട്രിക് കമ്പിക്ളിലും വയലിലും കുട്ടത്തോടെ പറനിരിക്കുന്നു